കൽപ്പറ്റ: സംസ്ഥാനത്ത് കാട്ടാന വീണ്ടും മനുഷ്യജീവനെടുത്തു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മാനു (45) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.......
കൽപറ്റ: പനമരം പഞ്ചായത്തിലെ പഞ്ചായത്ത് പ്രസിഡന്റിനെതിരായ അവിശ്വാസ പ്രമേയം സംബന്ധിച്ച് സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എൻ പ്രഭാകരൻ നടത്തിയ പ്രസംഗം വിവാദമാകുന്നു. പനമരത്ത് യുഡിഎഫ് മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പഞ്ചായത്ത് പ്രസിഡൻറാക്കിയെന്നായിരുന്നു സിപിഎം നേതാവിന്റെ വിവാദ പരാമർശം. ......
കൽപറ്റ: വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഉത്തർപ്രദേശ് സ്വദേശിയായ മുഖീബ് (25) ആണ് കൊല്ലപ്പെട്ടത്. ......
കൽപറ്റ: പനമരം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. തൃണമൂൽ കോൺഗ്രസ് പിന്തുണയോടെയാണ് യുഡിഎഫ് ഭരണം തിരിച്ചുപിടിച്ചത്.......
മാനന്തവാടി: വയനാട്ടിലെ നരഭോജി കടുവയെ ചത്തനിലയിൽ കണ്ടെത്തി. ഇന്നു പുലർച്ചെ 2.30ഓടെയാണ് പ്രിയദർശിനി എസ്റ്റേറ്റിന് സമീപത്തെ വനമേഖലയിൽ കടുവയുടെ മൃതശരീരം കണ്ടെത്തിയത്. ......
മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് സ്പെഷ്യൽ ഓപ്പറേഷൻ ടീം ഇന്നു പുലർച്ചെ തെരച്ചിൽ ആരംഭിച്ചത്. ......
വയനാട് പഞ്ചാരക്കൊല്ലി പ്രദേശത്ത് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ കുടുംബത്തിന് 11 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുമെന്ന് മന്ത്രി ഒ.ആർ കേളു
അഞ്ച് ലക്ഷം വെള്ളിയാഴ്ച തന്നെ കൈമാറും. ബാക്കി ആറ് ലക്ഷം പിന്നീട് നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ......
മാനന്തവാടി: കടുവയുടെ ആക്രമണത്തിൽ സ്ത്രീക്ക് ദാരുണാന്ത്യം. വയനാട് മാനന്തവാടിയിലാണ് സംഭവം.......
കൽപ്പറ്റ: ബീവറേജ് കുത്തിത്തുറന്ന് മദ്യവും പണവും മോഷ്ടിച്ചവർ പിടിയിലായി. പേരാമ്പ്ര കൂത്താളി സ്വദേശി സതീശൻ (41) എറണാകുളം തൃപ്പൂണിത്തറ സ്വദേശി ബൈജു [49] എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈമാസം എട്ടാം തീയതി തൊണ്ടർനാട് കോറോത്തെ ബീവറേജ് ഔട്ലറ്റിലാണ് ഇരുവരും മോഷണം നടത്തിയത്.
22000 രൂപയും 92000 രൂപയുടെ മദ്യവുമാണ് ഇവർ ബീവറേജ് കുത്തിത്തുറന്ന് മോഷ്ടിച്ചത്. ......
കൽപ്പറ്റ: എൻഎം വിജയൻ്റെ മരണത്തിൽ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയ കോൺഗ്രസ് നേതാക്കൾ ഒളിവിൽ പോയെന്ന് സൂചന. ഐസി ബാലകൃഷ്ണൻ എംഎൽഎയും ഡിസിസി പ്രസിഡൻറ് എൻഡി അപ്പച്ചനും കെ കെ ഗോപിനാഥും ഒളിവിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......